Info
If you are reading this, you are beautiful. Smile & let the world show it :)
കൊറോണകാലത്തു ഒരു പണിയുമില്ലാതെ ചുമ്മാ വീട്ടിൽ ഇരുന്നപ്പോൾ ഒരു വിളിപാട് ഉണ്ടായി ഒരു യൂട്യൂബ് ചാനല്‍ തിടങ്ങിക്കൂടെന്നു .അങ്ങനെ ഞമ്മളോരു ചാനൽ തൊടങ്ങി അതാണ് കുള്ളൂ വ്ലോഗ്സ് .ഇന്റെ നാട്ടിലെല്ലാരും ഇന്നെ കുള്ളു എന്നാണു സ്നേഹത്തോടെ വിളിക്കാറുള്ളത് അത് കൊണ്ട് കുള്ളൂ വ്ലോഗ്സ് എന്ന് പേരും ഇട്ടു.😍
എന്റെ ശെരിക്കും പേര് ഷെഫീഖ് ഇബ്രാഹിം എന്നാണ് ,നാട് നമ്മുടെ സ്വന്തം വയനാട് ,സുന്ദരവും മനോഹരവും അതിലുപരി സ്നേഹിക്കാൻ മാത്രം അറിയുന്ന ആൾകാരുള്ള നമ്മ 🅦🅐🅨🅐🅝🅐🅓 ♥️.
WhatsApp: 6235692970
Call 📞 00916235692970
Email :kullu4evr@gmail.com
Tags
Stats
Joined Invalid Date
0 total views