1 day ago • DhanamOnline

''മലയാളി എങ്ങനെ ഓര്‍ത്തിരിക്കണമെന്ന് ആഗ്രഹിക്കുന്നതൊക്കെ വലിയ അത്യാഗ്രഹങ്ങളാണ്. കാരണം, നമുക്കൊന്നും പറയാന്‍ പറ്റില്ല. ഇന്ന് കൈയടിക്കുന്ന മലയാളി നാളെ നമ്മളെ ചവിട്ടിക്കൂട്ടി നിലത്തിടുമെന്ന ഉത്തമ ബോധ്യത്തോടെ ജീവിക്കുന്ന ഒരാളാണ് ഞാന്‍.''
 #MalayaliMindset   #KeralaVoices   #PublicPerception   #AmbitionAndReality   #KeralaTruths   #CulturalReflection 

2 days ago • DhanamOnline

മാര്‍ക്കറ്റിങ്ങിന് ഒരാളെ കൊണ്ടുവന്നു. അയാള്‍ എന്തു ചെയ്യണമെന്ന് നമ്മള്‍ പറഞ്ഞു കൊടുക്കും. അയാളില്‍ നിന്ന് പത്തു പ്ലാന്‍ നമ്മുടെ കൈയില്‍ കിട്ടാന്‍ അവസരമുള്ളപ്പോള്‍ നമ്മുടെ ഒരു പ്ലാന്‍ അങ്ങോട്ടു കൊടുക്കുന്നതില്‍ എന്താണ് പ്രസക്തി?

For full video click here👇👇👇

 https://youtu.be/9NQvj15rUxo 



 #MarketingStrategy   #LeadershipMindset   #CreativeThinking   #BusinessGrowth   #MarketingHire   #BrandBuilding   #marketingexecution 

4 days ago • DhanamOnline

മണപ്പുറത്തിന് 300 sq.ft ഓഫീസ് മാത്രമുണ്ടായിരുന്ന കാലത്ത്  ജോലിക്കെടുത്ത ചെറുപ്പക്കാരോട് ഞാൻ പറയുമായിരുന്നു, നമ്മൾ 1,000 ബ്രാഞ്ച് തുറക്കുമെന്ന്.ഞാൻ അന്നത് പറയുമ്പോൾ അവർക്കത് മനസ്സിലായില്ല." (ഇന്ന് മണപ്പുറത്തിന്
 5,000+ ശാഖകളാണ്)
 #Manappuram   #SuccessStory   #BusinessGrowth   #FinancialVision   #KeralaEntrepreneur   #5000Branches   #StartupToEmpire   #MotivationalJourney 

4 days ago • DhanamOnline

ജുവലറികളില്‍ അക്ഷയതൃതീയ തിരക്ക്, 24 മണിക്കൂറില്‍ സ്വര്‍ണ വില്പന 1,000 കോടി കടന്നേക്കും!

Read more: 
 https://dhanamonline.com/news-views/akshaya-tritiya-day-gold-price-update-lmg 

 #AkshayaTritiya2025   #GoldPriceToday   #KeralaGoldRate   #GoldRush   #GoldInvestment   #JewelleryShopping   #AkshayaTritiyaDeals   #DhanamGoldUpdate 

4 days ago • DhanamOnline

"ഇടയ്ക്ക് ഒരു അടി കിട്ടുന്നത് നല്ലതാ. അത് ഗുണമേ ചെയ്യൂ! ഒരു ക്രൈസിസ് സിറ്റുവേഷൻ വരുമ്പോൾ നമ്മൾ തല പുകയ്ക്കും. അതല്ല വെച്ചടി വെച്ചടി കയറ്റമാണ്, പ്രോഫിറ്റ് കൂടുന്നു, വിറ്റുവരവ് കൂടുന്നു.  അങ്ങനെ വന്നാൽ നമ്മൾ മടിയന്മാരാകും. ഒരു ക്രൈസിസ് സിറ്റുവേഷൻ നമ്മുക്ക്  ഗുണമേ ചെയ്തിട്ടുള്ളു."


 #LeadershipMindset   #CrisisToOpportunity   #EntrepreneurLife   #GrowthThroughAdversity   #BusinessMotivation   #ResilienceInBusiness   #SuccessMindset   #OvercomingChallenges 

6 days ago • DhanamOnline

‘ഞങ്ങളുടെ കൂടെ വർക്ക് ചെയ്യുന്ന ജീവനക്കാരിൽ നല്ലൊരു ശതമാനവും ഞങ്ങൾക്കൊപ്പം ഇൻവെസ്റ്റ് ചെയ്തവരാണ്. അവരുടെ കൈയിലുള്ള ഫണ്ട് ഇൻവെസ്റ്റ് ചെയ്യാം.​ എന്റെ കൂടെ വർക്ക് ചെയ്ത ഗൾഫിലെ ഡ്രൈവർമാർ വരെ ഇൻവെസ്റ്റ് ചെയ്തിട്ട് അവർക്ക് റിട്ടയർ ചെയ്ത ശേഷവും നല്ല തുക കിട്ടുന്നുണ്ട്.

For full video click here👇👇👇
 https://youtu.be/47Fa8U8CZ5w 

8 days ago • DhanamOnline

You will get knocked down many times, but you should be able to get up. So whether you are an entrepreneur or a professional manager you will have many setbacks and many disappointments, but you have to learn from those disappointments and keep improving yourself and keep persevering.  I don’t think anyone has short journeys to success.

 #SuccessMindset   #KeepGoing   #EntrepreneurJourney   #LeadershipQuotes   #Perseverance   #RiseAfterFailure   #GrowthMindset   #StartupWisdom 

9 days ago • DhanamOnline

പാക്കിസ്ഥാനെതിരെ കൂടുതല്‍ കടുത്ത നടപടി വരുമോ?


 #IndiaPakistanTensions   #പാക്‌സമരം   #IndianDefence   #PublicPoll   #GeopoliticsIndia   #സൈനികനടപടി   #വിപണി   #ഇന്ത്യാനയം 

സൈനികമായി തിരിച്ചടിക്കും

വ്യാപാര, സാമ്പത്തിക ഉപരോധം ശക്തമാക്ക

കൂടുതല്‍ നടപടിക്ക് ഇന്ത്യ തയാറാവില്ല

അഭിപ്രായമില്ല

1.2K votes

9 days ago • DhanamOnline

'ഞാന്‍ ഇപ്പോഴും ടീനേജിലാണ്, കോളജില്‍ പോകുന്നു, എന്റെ മക്കള്‍ വളര്‍ന്നു വലുതായി എന്ന തോന്നല്‍ തന്നെയില്ല. മനസുകൊണ്ട് ഞാന്‍ ഇന്നും 20 വയസുകാരി! അറുപതുകളില്‍ എത്തിയിട്ടും എന്റെ കര്‍മശേഷി മുഴുവന്‍ ഇനിയും ഉപയോഗിച്ചിട്ടില്ല.

Click to watch 
 https://www.youtube.com/watch?v=Jqgdo... 

 #YoungAtHeart   #AgeIsJustANumber   #PositiveAgeing   #InspirationalWoman   #Forever20   #MindsetMatters   #AgelessSpirit   #WomenEmpowerment 

10 days ago • DhanamOnline

ട്രംപിന്റെ പിടിവാശിയില്‍ അയവ്! സ്വര്‍ണത്തില്‍ തിരിച്ചിറക്കം തുടരുന്നു, വാങ്ങലുകാര്‍ക്ക് ആശ്വസിക്കാറായോ?

Read more:



 https://dhanamonline.com/news-views/kerala-gold-rate-today-april-24-2025-22k-24k-prices-update-mdas 



 #KeralaGoldRate   #GoldPriceToday   #GoldRateUpdate   #22KGold   #24KGold   #GoldPriceKerala   #KochiGoldRate   #ThrissurGoldRate   #GoldNews