A complete spiritual platform to propagate' sanathana Dharma' across the globe for a better living through positive thinking and Namasamkeerthanam The channel broadcasts Sanathana Dharma Discourse Series by Harish Chandrasekharan, a renowned academician, a prolific writer and a devoted Devi Bhagavatha Navaha/Sapthaha Acharyan performing Yagnas as inscribed in vedas, hails from Trivandrum ശ്രീ ഹരീഷ് ചന്ദ്രശേഖരൻ നയിക്കുന്ന സനാതന പ്രഭാഷണ പരമ്പര . ഒരു ദിനത്തിന്റെ മൂന്ന് സന്ധ്യകളിലും നടക്കുന്ന സത്സംഗം രാവിലെ അഞ്ചു മണിക്ക് ലളിതാ സഹസ്ര നാമ ജപവും ശ്രീ മദ് ദേവി ഭാഗവത പഠനവും - LIVE ഉച്ചക്ക് ഒരുമണിക്ക് ഭാഗവത കഥാ പാഠം നിത്യ ജീവിതത്തിൽ : RECORDED വീഡിയോ വൈകുന്നേരം ഏഴു മണിക്ക് സനാതന വാണി ഭാരതീയ ആചാര അനുഷ്ടാനങ്ങളെ പറ്റിയുള്ള പ്രഭാഷണം : LIVE പ്രഭാഷകനെ കുറിച്ച് : ശ്രീ ഹരീഷ് ചന്ദ്രശേഖരൻ- ശ്രീമദ് ദേവി ഭാഗവത നവാഹ ,സപ്താഹ ആചാര്യനുമായ ഇദ്ദേഹം കോളേജ് അധ്യാപകനും പ്രാഭാഷകനും ആകുന്നു
4,809 views
2,226 views
3,506 views
12,337 views
4,039 views
6,789 views
10,060 views
2,164 views
8,309 views
8,211 views
2,750 views
12,395 views
2,916 views